വ​ത്തി​ക്കാ​ന്‍ മാ​ധ്യ​മ​വി​ഭാ​ഗ​ത്തി​ല്‍നി​ന്നു ഫാ. ​വി​ല്യം നെ​ല്ലി​ക്ക​ല്‍ ഇ​ന്നു വി​ര​മി​ക്കും
Sunday, June 13, 2021 1:41 AM IST
കൊ​​​ച്ചി:​ വ​​​ത്തി​​​ക്കാ​​​ന്‍ മ​​​ല​​​യാ​​​ളം റേ​​​ഡി​​​യോ, വാ​​​ര്‍​ത്താ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഫാ. ​​​വി​​​ല്യം നെ​​​ല്ലി​​​ക്ക​​​ല്‍ പ​​​ന്ത്ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്നു വി​​​ര​​​മി​​​ക്കും.

വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലാ​​ണു തു​​​ട​​​ര്‍​ന്നു​​​ള്ള സേ​​​വ​​​നം. നൂ​​​ത​​​ന സം​​​ഗീ​​​താ​​​വി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ശ​​​ബ്ദ​​​രേ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ​​​യും വ​​​ത്തി​​​ക്കാ​​​ന്‍ റേ​​​ഡി​​​യോ​​​യു​​​ടെ മ​​​ല​​​യാ​​​ള​​വി​​​ഭാ​​​ഗ​​​ത്തി​​​നു സാ​​​മൂ​​​ഹ്യ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സ്ഥാ​​​നം നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ ഫാ. ​​​വി​​​ല്യം പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും കൊ​​​ച്ചി​​​ന്‍ സി​​​എ​​​സി ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​രു​​ന്നു. 2009 മു​​​ത​​​ല്‍ വ​​​ത്തി​​​ക്കാ​​​ന്‍ മാ​​​ധ്യ​​​മ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.