മ​രം​മു​റി കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച് മ​ട​ക്കി
മ​രം​മു​റി കേ​സ്: സി​ബി​ഐ  അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന  ഹ​ര്‍​ജി തി​രു​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച് മ​ട​ക്കി
Thursday, June 17, 2021 12:15 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ മ​​​രം​​​മു​​​റി കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വു​​​ക​​​ള്‍ തി​​​രു​​​ത്താ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി മ​​​ട​​​ക്കി. ഡ​​​ല്‍​ഹി മ​​​ല​​​യാ​​​ളി​​​യും ഫ്രീ​​​ലാ​​​ന്‍​സ് പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യ പി. ​​​പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി സ്വ​​​കാ​​​ര്യ താ​​​ത്പ​​​ര്യ​​​ത്തോ​​​ടു കൂ​​​ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് മ​​​ട​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ സി​​​ബി​​​ഐ​​​യെ ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി​​​യാ​​​ക്കി ചേ​​​ര്‍​ത്തി​​​രു​​​ന്നി​​​ല്ല. ഇ​​​ത്ത​​​ര​​​മൊ​​​രു ഹ​​​ര്‍​ജി ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്ന് അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ലും വാ​​​ദി​​​ച്ചു. എ​​​ന്നാ​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നി​​​ല്ല. പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി ന​​​ല്‍​കു​​​മ്പോ​​​ള്‍ സ്വ​​​കാ​​​ര്യ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും പൊ​​​തു ആ​​​വ​​​ശ്യ​​​ത്തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്നു​​​ണ്ട്. ഇ​​​തു പാ​​​ലി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. തു​​​ട​​​ര്‍​ന്നാ​​​ണ് ഹ​​​ര്‍​ജി മ​​​ട​​​ക്കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.