അൽഫോൻസാമ്മ സഭയ്ക്കു ജീവൻ പകരുന്ന ചൈതന്യം: കർദിനാൾ മാർ ആലഞ്ചേരി
അൽഫോൻസാമ്മ സഭയ്ക്കു ജീവൻ പകരുന്ന ചൈതന്യം: കർദിനാൾ മാർ ആലഞ്ചേരി
Wednesday, July 28, 2021 11:51 PM IST
ഭ​​​​​ര​​​​​ണ​​​​​ങ്ങാ​​​​​നം: വി​​​​​ശു​​​​​ദ്ധ അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ​​​​​മ്മ​​​​​യു​​​​​ടെ ഓ​​​​​ർ​​​​​മ സ​​​​​ഭ​​​​​യ്ക്കു ജീ​​​​​വ​​​​​ൻ പ​​​​​ക​​​​​രു​​​​​ന്ന ചൈ​​​​​ത​​​​​ന്യ​​​​​മാ​​​​​ണെ​​​​​ന്നു സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി. അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ​​​​​മ്മ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ഗ​​​​​പ്രാ​​​​​പ്തി​​​​​യു​​​​​ടെ 75-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഭ​​​​​ര​​​​​ണ​​​​​ങ്ങാ​​​​​നം അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ​​​​​ർ​​​​​പ്പി​​​​​ച്ച് സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​ർ ആ​​​​​ല​​​​​ഞ്ചേ​​​​​രി. അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ​​​​​മ്മ സ​​​​​ഭ​​​​​യ്ക്ക് സാ​​​​​ക്ഷ്യ​​​​​വും പ്ര​​​​​തീ​​​​​ക​​​​​വു​​​​​മാ​​​​​ണ്. സ​​​​​ഭ​​​​​യു​​​​​ടെ സൗ​​​​​ഭാ​​​​​ഗ്യ​​​​​മാ​​​​​യ അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ​​​​​മ്മ അ​​​​​നേ​​​​​ക​​​​​ർ​​​​​ക്ക് വി​​​​​ശു​​​​​ദ്ധി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള വ​​​​​ലി​​​​​യ പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മാ​​​​​ണ്.

ഏ​​​​​തു സ​​​​​ഹ​​​​​ന​​​​​വും ദുഃ​​​​​ഖ​​​​​വും മ​​​​​ഹ​​​​​ത്വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്ന് ഈ ​​​​​വി​​​​​ശു​​​​​ദ്ധ​​​​​യു​​​​​ടെ ജീ​​​​​വി​​​​​തം ന​​​​​മ്മെ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്നു. അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സാ​​​​​മ്മ​​​​​യെ​​​​​പോ​​​​​ലെ ദൈ​​​​​വ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നും ശ​​​​​ക്തി സ്വീ​​​​​ക​​​​​രി​​​​​ച്ച് വി​​​​​ശ്വാ​​​​​സം പ​​​​​രി​​​​​പോ​​​​​ഷി​​​​​പ്പി​​​​​ച്ച് സ​​​​​ത്യം ക​​​​​ണ്ടെ​​​​​ത്തി ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ സ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ ഉ​​​​​ൾ​​​​​കൊ​​​​​ള്ള​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഉ​​​​​ദ്ബോ​​​​​ധി​​​​​പ്പി​​​​​ച്ചു. ഫാ. ​​​​​ജോ​​​​​സ​​​​​ഫ് ന​​​​​രി​​​​​തൂ​​​​​ക്കി​​​​​ൽ, ഫാ. ​​​​​ജോ​​​​​സ​​​​​ഫ് തെ​​​​​രു​​​​​വി​​​​​ൽ, ഫാ. ​​​​​ചെ​​​​​റി​​​​​യാ​​​​​ൻ മൂ​​​​​ല​​​​​യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​രാ​​​​​യി​​​​​രു​​​​​ന്നു. രാ​​​​​വി​​​​​ലെ 5.30ന് ​​​​​തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന കേ​​​​​ന്ദ്രം റെ​​​​​ക്ട​​​​​ർ ഫാ. ​​​​​ജോ​​​​​സ് വ​​​​​ള്ളോം​​​​​പു​​​​​ര​​​​​യി​​​​​ടം വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ച്ചു.


ഫാ. ​​​​​ബ​​​​​ർ​​​​​ക്കു​​​​​മാ​​​​​ൻ​​​​​സ് കു​​​​​ന്നും​​​​​പു​​​​​റം, ഫാ. ​​​​​ഏ​​​​​ബ്ര​​​​​ഹാം ത​​​​​ക​​​​​ടി​​​​​യേ​​​​​ൽ, ഫാ. ​​​​​ജോ​​​​​സ് നെ​​​​​ല്ലി​​​​​ക്ക​​​​​ത്തെ​​​​​രു​​​​​വി​​​​​ൽ, റ​​​​​വ.​​​​​ഡോ. ജോ​​​​​സ​​​​​ഫ് കു​​​​​ഴി​​​​​ഞ്ഞാ​​​​​ലി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ തി​​​​​രു​​​​​ക്ക​​​​​​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ച്ചു. ജ​​​​​പ​​​​​മാ​​​​​ല​​​​​യോ​​​​​ടെ തി​​​​​രു​​​​​നാ​​​​​ൾ സ​​​​​മാ​​​​​പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.