കി​റ്റ് നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല: മ​ന്ത്രി അനിൽ
കി​റ്റ് നി​ർ​ത്ത​ലാ​ക്കാ​ൻ  തീ​രു​മാ​നി​ച്ചി​ട്ടി​ല്ല: മ​ന്ത്രി അനിൽ
Thursday, September 23, 2021 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണം നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​അ​​​നി​​​ൽ. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി കാ​​​ല​​​ത്തു കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​ൽ വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം കി​​​റ്റ് ന​​​ൽ​​​കു​​​ക എ​​​ന്ന നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളെ​​​യും ഒ​​​രു പോ​​​ലെ ക​​​ണ്ടു​​​കൊ​​​ണ്ടാ​​​ണു കോ​​​വി​​​ഡി​​​ന്‍റെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​കി​​​റ്റ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി അ​​​നി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.