പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും കൊ​ച്ചി സീ​ബ്ലൂ ഷി​പ്പ്‌‌​യാ​ർ​ഡും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു
പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും കൊ​ച്ചി സീ​ബ്ലൂ ഷി​പ്പ്‌‌​യാ​ർ​ഡും ധാ​ര​ണാ​പ​ത്ര​ത്തി​ൽ  ഒ​പ്പു​വ​ച്ചു
Thursday, October 14, 2021 1:34 AM IST
പാ​​ലാ: പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജും കൊ​​ച്ചി​​ന്‍ സീ​​ബ്ലൂ ഷി​​പ്പ്‌​​യാ​​ര്‍​ഡും ത​​മ്മി​​ല്‍ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു.​തെ​​ക്കേ ഇ​​ന്ത്യ​​യി​​ലെ മു​​ന്‍​നി​​ര ഷി​​പ്പ്‌​​യാ​​ര്‍​ഡു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ കൊ​​ച്ചി​​ന്‍ സീ​​ബ്ലൂ ഷി​​പ്പ്‌​​യാ​​ര്‍​ഡി​​ല്‍ ഷി​​പ്പ് റി​​പ്പ​​യ​​റിം​​ഗ്, ഷി​​പ്പ് മെ​​യി​​ന്‍റ​​ന​​ന്‍​സ്, ഓ​​വ​​ര്‍​ഹോ​​ളിം​​ഗ് എ​​ന്നി​​വ ന​​ട​​ത്ത​​പ്പെ​​ടു​​ന്നു.

ഈ ​​മേ​​ഖ​​ല​​യി​​ല്‍ സെ​​ന്‍റ് ജോ​​സ​​ഫ്സി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് , ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ട്രെ​​യി​​നിം​​ഗ്, മ​​റ്റ് ഷോ​​ര്‍​ട്ട് ടേം ​​കോ​​ഴ്‌​​സു​​ക​​ള്‍ എ​​ന്നി​​വ​​യും സീ​​ബ്ലൂ ഷി​​പ്പ്‌​​യാ​​ര്‍​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ല​​ഭി​​ക്കും. കൂ​​ടാ​​തെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു ക​​മ്പ​​നി​​യി​​ല്‍ ജോ​​ലി​​സാ​​ധ്യ​​ത​​യും ഉ​​റ​​പ്പാ​​ക്കാ​​ന്‍ സാ​​ധി​​ക്കും.


കോ​​ള​​ജ് ചെ​​യ​​ര്‍​മാ​​ന്‍ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജെ. ഡേ​​വി​​ഡ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​മ​​ധു​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ സീ​​ബ്ലൂ ഡ​​യ​​റ​​ക്ട​​ര്‍ ഇ. ​​ടോ​​ജ​​നും മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ബി​​നോ​​യി ബേ​​ബി​​യും ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.