ഭാ​വി​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡു​ക​ള്‍ നി​ര്‍​മി​ക്ക​ണം: ഹൈ​ക്കോ​ട​തി
ഭാ​വി​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത്  റോ​ഡു​ക​ള്‍ നി​ര്‍​മി​ക്ക​ണം: ഹൈ​ക്കോ​ട​തി
Tuesday, November 30, 2021 12:34 AM IST
കൊ​​​ച്ചി: ഭാ​​​വി​​​കാ​​​ലംകൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് റോ​​​ഡു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ഭൂ​​​ത​​​കാ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളാ​​​യി റോ​​​ഡു​​​ക​​​ള്‍ മാ​​​റ​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്ര​​​യ​​​പ്പെ​​​ട്ടു.

നാ​​​ടു​​​കാ​​​ണി-​​​പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി റോ​​​ഡി​​​ന്‍റെ വീ​​​തി 12 മു​​​ത​​​ല്‍ 15 മീ​​​റ്റ​​​ര്‍ വ​​​രെ കൂ​​​ട്ടി നി​​​ര്‍​മി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ള്‍ വീ​​​തി പ​​​ത്തു മീ​​​റ്റ​​​റാ​​​ക്കി ചു​​​രു​​​ക്കി​​​യെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ജ​​​സ്റ്റീസ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


വ​​​ര്‍​ധി​​​ച്ചുവ​​​രു​​​ന്ന ട്രാ​​​ഫി​​​ക്കും റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​രു ക​​​രു​​​ത​​​ല്‍ റോ​​​ഡ് നി​​​ര്‍​മാ​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ല്‍ ആ​​​രും എ​​​തി​​​ര്‍​പ്പു​​​മാ​​​യി വ​​​രി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു. തു​​​ട​​​ര്‍​ന്ന് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി ഹ​​​ര്‍​ജി ഡി​​​സം​​​ബ​​​ര്‍ 14ലേ​​​ക്ക് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.