ഇ​ൻ​ഫാം സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം ന​ട​ത്തി
ഇ​ൻ​ഫാം സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം ന​ട​ത്തി
Friday, May 6, 2022 1:36 AM IST
വാ​​​ഴ​​​ക്കു​​​ളം: വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ നാ​​​ട്ടി​​​ലി​​​റ​​​ക്കി ക​​​ർ​​​ഷ​​​ക​​​രെ​​​യും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ​​​യും കു​​​രു​​​തി കൊ​​​ടു​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർന​​​യം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ഇ​​​ൻ​​​ഫാം നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ര്‍​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​തെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​മു​​​ള്‍​പ്പെടെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കാ​​​ന്‍ ചേ​​​ർ​​​ന്ന ഇ​​​ന്‍​ഫാം സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കാ​​​ട്ടു​​​പ​​​ന്നി​​​യെ ക്ഷു​​​ദ്ര​​​ജീ​​​വി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.​​​

നി​​​യ​​​മം അ​​​നു​​​കൂ​​​ല​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ സം​​​ഘ​​​ടി​​​ത​​​രാ​​​യി ഇ​​​തി​​​നെ​​​തി​​​രേ തി​​​രി​​​യേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ച​​​താ​​​യും സ​​​മ്മേ​​​ള​​​നം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ക​​​ർ​​​ഷ​​​ക സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ക്ര​​​മാ​​​തീ​​​ത​​​മാ​​​യി പെ​​​രു​​​കു​​​ന്ന വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഗാ​​​ഡ്‌​​​ഗി​​​ലി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം. വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ​​​ക്കാ​​​യി വി​​​ദേ​​​ശ സാ​​​മ്പ​​​ത്തി​​​ക ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്ന് വ​​​നം വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ നി​​​ജ​​​സ്ഥി​​​തി ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ അ​​​ഡ്വ.​​​വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മോ​​​നി​​​പ്പി​​​ള്ളി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ.​​​മൈ​​​തീ​​​ൻ ഹാ​​​ജി,ജോ​​​യി തെ​​​ങ്ങും കു​​​ടി​​​യി​​​ൽ, കെ.​​​എ​​​സ് മാ​​​ത്യു, ജോ​​​യി പ​​​ള്ളി വാ​​​തു​​​ക്ക​​​ൽ, റോ​​​യി വ​​​ള്ള​​​മ​​​റ്റം, സ​​​ണ്ണി അ​​​ര​​​ഞ്ഞാ​​​ണി,ജോ​​​യി ചെ​​​റു​​​കാ​​​ട്ട്, ജ​​​യിം​​​സ് പ​​​ള്ളി​​​ക്ക​​​മ്യാ​​​ലി​​​ൽ, വി.​​​എം.​​​ഫ്രാ​​​ൻ​​​സി​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

സ​​​ഭ​​​യു​​​ടെ ഇ​​​ട​​​വ​​​ക ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്ത് സ​​​മ​​​ര്‍​പ്പി​​​ത​​​സേ​​​വ​​​നം ചെ​​​യ്ത് 75 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഇ​​​ന്‍​ഫാം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ് മോ​​​നി​​​പ്പി​​​ള്ളി​​​യെ സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.