തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ച് വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി വി.​​​എ​​​ൻ വാ​​​സ​​​വ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന മൂ​​​ല്യ വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ വെ​​​ളി​​​ച്ചെ​​​ണ്ണ, എ​​​ള്ളെ​​​ണ്ണ, തേ​​​യി​​​ല, ട​​​പ്പി​​​യോ​​​ക്കാ വി​​​ത്ത് മ​​​സാ​​​ല, ട​​​പ്പി​​​യോ​​​ക്കാ ഡ്രൈ, ​​​ച​​​ക്ക ഡ്രൈ, ​​​തു​​​ട​​​ങ്ങി​​​യ​​​വ അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, ന്യൂ​​​സി​​​ലാ​​​ന്‍റ്, യു​​​എ​​​ഇ, ഒ​​​മാ​​​ൻ, ദു​​​ബാ​​​യ്, ഖ​​​ത്ത​​​ർ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​ണ്ട്.


കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഈ ​​​ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി യു​​​എ​​​സ്എ, യു​​​കെ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, മ​​​ധ്യേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ന​​​ട​​​ത​​​ത്തി​​​യ എ​​​ക്സ്പോ​​​ർ​​​ട് ബി​​​സി​​​ന​​​സ് മീ​​​റ്റ്2024 ൽ ​​​ല​​​ഭി​​​ച്ച ഓ​​​ഡ​​​റു​​​ക​​​ൾ ഈ ​​​മാ​​​സം ത​​​ന്നെ ക​​​യ​​​റ്റി അ​​​യ​​​ച്ചു തു​​​ട​​​ങ്ങാ​​​ൻ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ സ​​​ജ്ജ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.