വിശ്വദീപ്തി ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം സന്തോഷ് ജെകെവിക്ക്
Tuesday, September 23, 2025 2:03 AM IST
കോട്ടയം: വിശ്വദീപ്തി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം ഡോ. സന്തോഷ് ജെകെവിക്ക്. മൂന്നാം ദൈവവിളി എന്ന കഥാസമാഹാരത്തിനാണ് പുരസ് കാരം .
15,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമര്‍പ്പിക്കും.