ഉ​​​പ്പ​​​ള: സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യ്ക്കി​​​ടെ നാ​​​ലാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. മം​​​ഗ​​​ല്‍​പാ​​​ടി ജി​​​ബി​​​എ​​​ല്‍​പി സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​യും ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് മൂ​​ര്‍​ഷി​​​ദാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി ഇ​​​ന്‍​സാ​​​ഫ് അ​​​ലി​​​യു​​​ടെ മ​​​ക​​​നു​​​മാ​​​യ ഹ​​​സ​​​ന്‍ റാ​​​സ (ഒ​​​മ്പ​​​ത്) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.