പ​ഴ​യ​ന്നൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.

ക​ല്ലം​പ​റ​മ്പ് പെ​രു​മ്പാ​ല​പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും ര​മ​യു​ടെ​യും മ​ക​ൻ ര​ഘു (33) ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഹു​ൽ, രാ​കേ​ഷ്. സം​സ്കാ​രം ന​ട​ത്തി