ക്രാക്ട് നാടകമേള തുടങ്ങി
1596102
Wednesday, October 1, 2025 1:29 AM IST
ചാലക്കുടി: ക്രാക്ട് നാടകമേള മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്് പോൾ പാറയിൽ അധ്യക്ഷനായി. ജോണി മേച്ചേരി, എ.കെ. സുഗതൻ, ഡോ. നൈസി ജോൺ എന്നിവരെ ആദരിച്ചു.
റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ, സുന്ദർദാസ്, ജനറൽ കൺവീനർ കെ.കെ. ശ്രീനിവാസൻ, ജോർജ് ടി. മാത്യു, സിമി അനൂപ്, ലൂയിസ് മേലേപ്പുറം, സെക്രട്ടറി പി.ഡി. ദിനേശ് തുടങ്ങിയവർ പ്രസംഗിച്ചു.