ചാ​വ​ക്കാ​ട്: ഇ​ര​ട്ട​പ്പു​ഴ മൊ​യ്തീ​ൻ പ​ള്ളി​ക്കു സ​മീ​പം കു​ന്ന​ത്ത് ദാ​സ​ൻ മ​ക​ൻ ഷി​ജി​ത്ത് (41) കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: പാ​ർ​വ​തി. സ​ഹോ​ദ​രി: ജി​ഷി ലാ​ൻ​റ്റി.