തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നേ​​​പ്പാ​​​ളി​​​ലെ മ​​​ല​​​യാ​​​ളി ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്.​​​ജ​​​യ​​​ശ​​​ങ്ക​​​റി​​​ന് ക​​​ത്ത​​​യ​​​ച്ചു.

നേ​​​പ്പാ​​​ളി​​​ലെ പൊ​​​ഖ്റ​​​യി​​​ൽ വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ പ്രാ​​​യ​​​മാ​​​യ​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കു​​​ടു​​​ങ്ങിക്കിട​​​ക്കു​​​ക​​​യാ​​​ണ്.


കു​​​ടു​​​ങ്ങിക്കിട​​​ക്കു​​​ന്ന​​​വ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്രാ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ട​​​പെ​​​ട​​​ണമെന്നും മു ഖ്യമന്ത്രി അഭ്യർഥിച്ചു.