പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്
Friday, September 26, 2025 1:26 AM IST
കൊല്ലം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം ആശ്രാമം യൂനസ് കൺവൻഷൻ സെന്ററിൽ 28നു നടക്കും.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബി. ഗണേഷ്കുമാർ മുഖ്യാതിഥിയായിരിക്കും.