കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി മാ​​​ർ​​​ത്തോ​​​മ്മാ ഭ​​​വ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ലം​​​ഘി​​​ച്ച് അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഷ്ക്രി​​​യ​​​ത്വ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്.

ആ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണി​​​തെ​​​ന്ന് പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ഘ​​​ട​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നീ​​​തി ആ​​​രു​​​ടെ​​​യും ഔ​​​ദാ​​​ര്യ​​​മ​​​ല്ല. അ​​​ത് അ​​​നു​​​വ​​​ദി​​​ച്ചു​​​കി​​​ട്ടാ​​​ൻ മാ​​​ർ​​​ത്തോ​​​മ്മാ ഭ​​​വ​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. സ്ഥ​​​ല​​​ത്തെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു സ​​​ഞ്ചാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യം പോ​​​ലും ത​​​ട​​​യ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. സ്ത്രീ​​​ക​​​ൾ മാ​​​ത്രം താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്ത് സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​ർ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​ട​​​ന്ന​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​വു​​​മാ​​​ണ്.

സാ​​​മു​​​ദാ​​​യി​​​ക​​​സൗ​​​ഹാ​​​ർ​​​ദം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ട് അ​​​ധി​​​കാ​​​രി​​​ക​​​ൾ എ​​​ടു​​​ക്ക​​​രു​​​ത്. അ​​​തി​​​ക്ര​​​മം കാ​​​ണി​​​ച്ച​​​വ​​​രെ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണം. സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​ൻ വ​​​ന്ന​​​വ​​​ർ കൈ​​​യേ​​​റ്റ​​​ത്തി​​​ന് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന​​​ത് നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യ്ക്കു ചേ​​​ർ​​​ന്ന​​​ത​​​ല്ല. മാ​​​ർ​​​ത്തോ​​​മ്മാ ഭ​​​വ​​​നു നീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി കൊ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണം.


മാ​​​ർ​​​ത്തോ​​​മ്മാ ഭ​​​വ​​​ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു. കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും സം​​​ഘ​​​ട​​​ന വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

മാർത്തോമ്മാ ഭവൻ കത്തോലിക്ക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി മാ​​​ർ​​​ത്തോ​​​മ്മാ ഭ​​​വ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ലം​​​ഘി​​​ച്ച് അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​ന്ന് ​ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മാ​​​ർ​​​ത്തോ​​​മ്മ ഭ​​​വ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സ്ഥാ​​​പ​​​ന​​​ത്തി​​​ന് പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചു. പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. ഐ. ​​​തോ​​​മ​​​സ് , ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.