ഡിവൈനിൽ യുവജനധ്യാനം
Friday, September 26, 2025 1:26 AM IST
മുരിങ്ങൂർ: ഒക്ടോബർ 18 മുതൽ 20 വരെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി പ്രത്യേക ധ്യാനം നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഷിജോ നെറ്റിയാങ്കൽ, ഫാ. ഡർബിൻ ഈട്ടിക്കാട്ടിൽ തുടങ്ങിയവർ ധ്യാനത്തിനു നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കുമാത്രം പ്രവേശനം. ബുക്ക് ചെയ്യാൻ ഫോൺ: 9447785548, 9496167557.