x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത വി​ദ്യാ​ല​യ കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: July 27, 2026 01:49 AM IST | Updated: July 27, 2026 01:49 AM IST

പ്രാ​ന്ത​ർ​കാ​വ് ഗ​വ.​യു​പി സ്കൂ​ളി​ലെ ഹ​രി​ത വി​ദ്യാ​ല​യ കാ​മ്പ​യി​ൻ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കോ​ളി​ച്ചാ​ൽ: ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത വി​ദ്യാ​ല​യ കാ​ന്പ​യി​ൻ പ്രാ​ന്ത​ർ​കാ​വ് ഗ​വ.​യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ശ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ വി​ജി മ​ണി​യം​കു​ളം, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ പി.​വി.​വി​നോ​ദ് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രേ​ഷ്മ ജ​യ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മി​നി സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ​മാ​രാ​യ കെ.​മി​നി കു​മാ​രി, എ.​സു​ജ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​പി.​വി​ന​യ​രാ​ജ് സ്വാ​ഗ​ത​വും ഇ​ക്കോ ക്ല​ബ് കോ​ഡി​നേ​റ്റ​ർ കെ.​എ​ച്ച്.​പ്ര​സീ​ത ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Campaign

Recent News

Corehub Up