x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് സ​മാ​പി​ച്ചു


Published: January 6, 2026 05:47 AM IST | Updated: January 6, 2026 05:47 AM IST


നെ​യ്യാ​റ്റി​ന്‍​ക​ര: കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് സ​മാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫ്രീ​ഡാ സൈ​മ​ണ്‍ സമാപനസമ്മേളനം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി.​എ​ച്ച്. ഷൈ​നി ബാ​ല്‍ ക്യാ​ന്പ് അ​വ​ത​ര​ണം ന​ട​ത്തി. പ​ര​ണി​യം ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി വി​ത്തും കൈ​ക്കോ​ട്ടും, എ​ഴു​ത്തു​കാ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത സ്നേ​ഹ സം​വാ​ദം, ഗ്രാ​മ​പ​ഥം, പേ​പ്പ​ര്‍ ക്രാ​ഫ്റ്റ്, മ​ണ്ണും മ​നു​ഷ്യ​നും ഉ​ണ​ര്‍​വ്, ന​മ്മ​ളൊ​ന്ന്, ല​ഹ​രി​ക്കെ​തി​രെ ആ​സാ​ദ് സേ​ന, പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം, ഹ​രി​ത​സാ​ക്ഷ്യം, ഒ​രു​മി​ച്ച് മു​ന്നേ​റാം, ഗ്രാ​മ​സ്വ​രാ​ജ്, ഗു​രു​വ​ന്ദ​നം, അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളോ​ടൊ​പ്പ​മു​ള്ള സ്നേ​ഹാ​ങ്ക​ണം, വേ​രു​ക​ള്‍ തേ​ടി, ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത, സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ ക​രു​ത​ല്‍ ക​വ​ചം, ഗ്രൂ​പ്പ് ഡ‍ൈ​നാ​മി​ക്സ്, കൈ​മു​ത​ല്‍ മു​ത​ലാ​യ​വ ഉ​ള്‍​പ്പെ​ട്ടു. സ്നേ​ഹ​ഭ​വ​ന​ത്തി​നു വേ​ണ്ടി​യു​ള്ള ശ്ര​മ​ദാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ പങ്കെടുത്തു.

Tags : seven-day camp concluded

Recent News

Corehub Up