വയോധികനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
1583374
Tuesday, August 12, 2025 11:29 PM IST
പഴയന്നൂർ: വടക്കേത്തറ ചിറയ്ക്കൽ വീട്ടിൽ പി.സി. കുമാരനെ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.
ശനിയാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയ കുമാരൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മൂന്ന് ദിവസമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരിച്ചിൽ നടത്തുന്നതിനിടെയാണ് കുമാരന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ബിജേഷ്, ദിനേശ്.