ഹൃദയാഘാതംമൂലം വിദ്യാർഥിനി മരിച്ചു
1583900
Thursday, August 14, 2025 10:29 PM IST
തോണൂർക്കര: കുറ്റിക്കാട് ഉന്നതി കൃപാനഗറിലെ വാസുദേവന്റെ മകൾ രുദ്ര (17) ഹൃദയാഘാതം മൂലം മരിച്ചു. ചേലക്കര എസ്എംടി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്.
പനിയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്നു രാവിലെ. സഹോദരൻ: ശ്രീഹരി