പനി ബാധിച്ച് യുവതി മരിച്ചു
1583650
Wednesday, August 13, 2025 11:14 PM IST
മതിലകം: പനി ബാധിച്ച് യുവതി മരിച്ചു. സികെ വളവ് ആശുപത്രിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന മതിലകത്തു വീട്ടിൽ മജീദിന്റെ മകളും വടക്കേ അങ്ങാടി തസ്ലിന്റെ ഭാര്യയുമായ മെഹറുന്നിസ (കുക്കു -28) ആണ് മരിച്ചത്.
കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നാദിറ. കബറടക്കം നടത്തി.