പഴുവിൽ സ്വദേശി ഖത്തറിൽ മരിച്ചു
1583652
Wednesday, August 13, 2025 11:14 PM IST
പഴുവിൽ : പള്ളി നട റോഡിൽ ആമത്തോടിനു സമീപം കോടഞ്ചേരി ഹൈദ്രോസിന്റെ മകൻ ഹിജാസ് (43) ഖത്തറിൽ അന്തരിച്ചു.
മാതാവ്: ജമീല. മക്കൾ: മുഹമ്മദ് ഹംദാൻ, ഐഷ ഫാത്വിമ. സഹോദരങ്ങൾ: അനീജ്, അസീജ്(ഇരുവരും ഖത്തർ). ഖബറടക്കം ചിറക്കൽ ജുമാ മസ്ജിദിൽ പിന്നീട്.