തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ യു​​വ​​ജ​​ന ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കേ​​ര​​ള സം​​സ്ഥാ​​ന യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി പ്ര​​സം​​ഗ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

എ​​ട്ടി​​ന് കോ​​ഴി​​ക്കോ​​ട്, ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജി​​ൽ വെ​​ച്ചാ​​ണ് പ്ര​​സം​​ഗ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന 18 നും 40 ​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ൾ ഫോ​​ട്ടോ ഉ​​ൾ​​പ്പെ​​ടെ വി​​ശ​​ദ​​മാ​​യ ബ​​യോ​​ഡേ​​റ്റ youthday2020<\@>gmail.com എ​​ന്ന മെ​​യി​​ൽ ഐ​​ഡി​​യി​​ലോ വി​​കാ​​സ് ഭ​​വ​​നി​​ലു​​ള്ള ക​​മ്മീ​​ഷ​​ൻ ഓ​​ഫീ​​സി​​ൽ ത​​പാ​​ൽ മു​​ഖേ​​ന​​യോ (കേ​​ര​​ള സം​​സ്ഥാ​​ന യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ, വി​​കാ​​സ് ഭ​​വ​​ൻ, പി.​​എം. ജി, ​​തി​​രു​​വ​​ന​​ന്ത​​പു​​രം -33), നേ​​രി​​ട്ടോ ന​​ൽ​​കാം. അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഒ​​ക്ടോ​​ബ​​ർ 6. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 8086987262, 0471-2308630.