കാപ്പ ചുമത്തി നാടുകടത്തി
1581006
Sunday, August 3, 2025 8:14 AM IST
എടത്തിരുത്തി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി ആറുമാസത്തേക്കു നാടുകടത്തി. എടത്തിരുത്തി പഞ്ചായത്തിലെ കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ബഷീ(50)റിനെയാണ് നാടു കടത്തിയത്.