കോഴഞ്ചേരിയിൽ അച്ചായന്‍സ് ഗോള്‍ഡ് ഷോറൂം തുടങ്ങി
1584682
Monday, August 18, 2025 11:48 PM IST
കോഴഞ്ചേരി: അച്ചായന്‍സ് ഗോള്‍ഡ് 28-ാമത് ഷോറൂം കോഴഞ്ചേരി വണ്‍വേ റോഡില്‍ ജനഡിസ് ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരം ഭാവനയും അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അച്ചായന്‍സ് ഗോള്‍ഡ് ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്, പഞ്ചായത്ത് പ്രസിഡന്റ് സാലിം ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.