വൈ​ക്കം: മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ പ​ത്മ​ശ്രീ മ​മ്മൂ​ട്ടി​യു​ടെ 74-ാം പി​റ​ന്നാ​ൾ ചെ​മ്പി​ല​ര​യ​ൻ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്മ​നാ​ട്ടി​ൽ ആ​ഘോ​ഷി​ച്ചു.ബോ​ട്ട് ക്ല​ബ് പ്ര​സി​ഡന്‍റ് അ​ഡ്വ.​ എ​സ്.​ഡി.​ സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലി​റ്റ​റ​റി ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡി.​ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റും ക്ല​ബ് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ര​മേ​ശ​ൻ, ട്ര​ഷ​റ​ർ കെ.​എ​സ്. ര​ത്നാ​ക​ര​ൻ, ച​ല​ച്ചി​ത്ര​ന​ട​ൻ ഹാ​രി​സ് മ​ണ്ണ​ഞ്ചേ​രി​ൽ, പി.​എ.​ രാ​ജ​പ്പ​ൻ, എം.​എ. അ​ബ്ദു​ൾ ജ​ലീ​ൽ,

ഫി​ലിം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ര​ജ​നീ കൃ​ഷ്ണ, ക​വി​യ​ത്രി ഇ​ന്ദി​രാ​ദേ​വി, ക​ഥാ​കൃ​ത്ത് കു​മാ​രി എ​ൻ. കൊ​ട്ടാ​രം, അ​ഡ്വ. കൃ​ഷ്ണ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.