പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം: കെഎസ്എസ്പിഎ
1581168
Monday, August 4, 2025 4:31 AM IST
അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തുറവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തുറവൂർ ജംഗ്ഷനിൽ ധർണ നടത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ മുൻ എംഎൽഎ പി.ജെ. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പോൾ ജോസഫ് അധ്യക്ഷത വഹിച്ചു.