46 വില്ലേജുകളിൽ പുതിയ ഓഫീസര്‍മാർ
1581541
Tuesday, August 5, 2025 8:21 AM IST
കാക്കനാട്: ജില്ലയില്‍ 46 വില്ലേജുകളില്‍ പുതിയ ഓഫീസര്‍മാരെ നിയമിച്ചു. ഹുസൈന് പതുവന- വാഴക്കാല, ആര്.കലാദേവി-തൃക്കാക്കര നോര്‍ത്ത്, കെ.ആര്.ജ്യോതി-തിരുവാങ്കുളം, എം.എന്‍. ബിനോയ്- ഇടപ്പള്ളി സൗത്ത്, പി.സിജു-ആമ്പല്ലൂര്‍, കെ. സരിത- കൈപ്പട്ടൂര്‍, എന്‍.കെ. അനൂപ്- മണകുന്നം, ടി.എസ്. സൂരജ്- മുളവുകാട്,മനു ജോസഫ് ഇമ്മാനുവല്‍ -കടമക്കുടി, കെ.എം.നജ്മ-ഞാറയ്ക്കല്‍, എം.മനോജ്-പുതുവൈപ്പ്, ആര്.റോഷ്നി-കുഴുപ്പിള്ളി, കെ.ബി.സുജി-എടവനക്കാട്, സി.സന്തോഷ്-തോപ്പുംപടി, എസ്.വിനില്‍ കുമാര്‍- ചെല്ലാനം,സി.എം.മിനി-മഞ്ഞപ്ര,ഡിന്റോ എസ്തപ്പാനു-അങ്കമാലി, ജി.മഞ്ജു-ആലുവ വെസ്റ്റ്, ജെ.സജി-ആലുവ ഈസ്റ്റ്, സി.ആര്.രാജേഷ്- മറ്റൂര്‍, ആര്.രാജീവ്-മൂക്കന്നൂര്‍, എ.അഞ്ജലി-നെടുമ്പാശേരി, വി.ആര്.രാഗേഷ്- വടക്കുംഭാഗം,പി.എ.രാജീവ്- പാറക്കടവ്, ജ്യോതിസ് സത്യന്-കീഴ്മാട്, പി.കെ.കവിത-ചൊവ്വര,ജി.മഹേഷ്-തുറവൂര്‍, പ്രോമി തിലകന്-പട്ടിമറ്റം, എം.എച്ച്.ജയന്- തിരുവാണിയൂര്‍,ഡി.അജിത്ത്കുമാര്‍-ഐക്കരനാട് സൗത്ത്,പി.കെ.സന്തോഷ്- ഐരാപുരം,കെ.ആര്.ബിബീഷ- വെങ്ങോല, കെ.ബി.അഭിലാഷ്-ഐക്കരനാട് നോര്‍ത്ത്,ഒ.ദീപ്തി-കൊമ്പനാട്,സീന ബാഹുലേയന്-കോതമംഗലം, പി.കെ.മഞ്ജു-നേര്യമംഗലം, പ്രിയ സലോമി സാമുവല്‍- കീരംപാറ, സി.എസ്. സന്ധ്യ-പല്ലാരിമംഗലം, എം.പി.മുസ്തഫ-പിണ്ടിമന,സി.അനൂപ്കുമാര്‍-കടുങ്ങല്ലൂര്‍, പി.വി.രഞ്ജിത്ത്കുമാര്‍-പുത്തന്‍വേലിക്കര, പി.ജെ. ആന്റണി - മൂത്തകുന്നം, ആര്.മിനി-മൂവാറ്റുപുഴ, സിജോ ആന്റണി - മേമുറി,എം.ഷഹ്നാസ്- കോടനാട്,എം.പി.ഷാജി- അശമന്നൂര്‍.