അജ്ഞാത മൃതദേഹം
1581286
Monday, August 4, 2025 10:36 PM IST
ആലുവ: ജൂലൈ 28ന് ആലുവയിൽ ട്രെയിൻതട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484-2624006.