തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ 11 ന് ​​​നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഒ​​​ത​​​ന്‍റി​​​ക്കേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സേ​​​വ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്ന് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +91-8802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ലോ ​​​ബ​​​ന്ധ​​​പ്പെ​​​ടാം.