പ്രഫ. എം.കെ. സാനു അനുസ്മരണം ഇന്ന് പിഒസിയിൽ
Saturday, August 9, 2025 2:02 AM IST
കൊച്ചി: കേരള കത്തോലിക്കാസഭയുടെ കേന്ദ്രകാര്യാലയമായ പിഒസിയുടെ നേതൃത്വത്തില്‍ പ്രഫ. എം.കെ. സാനു അനുസ്മരണം സംഘടിപ്പിക്കുന്നു.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ പ്രഫ.എം. തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തും.