ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1580776
Saturday, August 2, 2025 10:18 PM IST
ചേലോറ: ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. പഞ്ചായത്ത് ഓഫീസ് റിട്ട. ജീവനക്കാരൻ ചേലോറയിലെ സി.സി. ബാലകൃഷ്ണനാണ് (72) മരിച്ചത്.
ഭാര്യ: കെ.എം. ശൈലജ. മക്കൾ: മിഥുൻ (വെബ് ഡിസൈനർ), മേഘ. മരുമകൻ: സുബിൻ (കാനഡ). സഹോദരങ്ങൾ: പുരുഷോത്തമൻ (തളിപ്പറമ്പ്), രവീന്ദ്രൻ (റിട്ട. മുഖ്യാധ്യാപകൻ, അതിരകം യുപി സ്കൂൾ), ശോഭ ( കൊടോളിപ്രം), ഹരീന്ദ്രൻ (ചേലോറ), ഗീത (കാവിൻമൂല), ദിനേശ് മാവുങ്കാൽ (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, രാംനഗർ), പരേതനായ ഗംഗാധരൻ ( റിട്ട. സുബേദാർ മേജർ). സംസ്കാരം ഇന്ന് 10.30ന് പയ്യാമ്പലത്ത് നടക്കും.