ച​ങ്ങ​നാ​ശേ​രി: “ന​മ്മു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം മോ​ഷ്ടി​ക്കാ​തി​രി​ക്കു​ക’’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഈ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​പ്പുശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. മു​ന്‍മ​ന്ത്രി​യും രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വു​മാ​യ കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍ഗ്ര​സ് ഈ​സ്റ്റ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ച്ച്. നാ​സ​ര്‍, ആ​ന്‍റ​ണി കു​ന്നും​പു​റം, പി.​എ​ന്‍. നൗ​ഷാ​ദ്, ജ​യ​ശ്രീ പ്ര​ഹ്ലാ​ദ​ന്‍, ബാ​ബു കു​രീ​ത്ര, സി​യാ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍, മോ​ട്ടി മു​ല്ല​ശേ​രി, സിം​സ​ണ്‍ വേ​ഷ്ണാ​ല്‍, പി. ​സു​രേ​ഷ്, പി.​എ. അ​ബ്ദു​ൾ​സ​ലാം, അ​നൂ​പ് താ​ഴ​ത്തേ​തി​ല്‍, ബാ​ബു രാ​ജേ​ന്ദ്ര​ന്‍, സു​രേ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ര്‍‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.