മൃതദേഹം കണ്ടെത്തി
1578623
Friday, July 25, 2025 1:23 AM IST
ഫോർട്ടുകൊച്ചി: കണ്ണമാലി തീരത്ത് അന്പത്തിനാലാം നന്പർ അങ്കണവാടിക്ക് സമീപം മൃതദേഹം കണ്ടെത്തി. തോപ്പുംപടി ചെമ്മീൻസിന് സമീപം കുരിശിങ്കൽ വീട്ടിൽ ആന്റണി ഗ്ലാഡ്വിന്റെ (54) മൃതദേഹമാണ് കണ്ടെത്തിയത്.