എല്ലാ ഹൈസ്കൂളുകളിലും ഇ-ലൈബ്രറി; ബ്രോഷർ പ്രകാശനം
1578672
Friday, July 25, 2025 4:47 AM IST
വൈപ്പിൻ: മണ്ഡലത്തിലെ എല്ലാ ഹൈസ്കൂളുകളിലും ഇ - ലൈബ്രറി എന്ന പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.
മുനമ്പത്ത് നടന്ന ചടങ്ങിൽ ഗ്ലോബൽ സിഎസ്ആർ എച്ച്സിഎൽ വൈസ് പ്രസിഡന്റ് ഡോ. നിധി പുന്ദിർ, സിനിമാതാരം സന്ധ്യ മനോജിന് ബ്രോഷർ കൈമാറിയാണ്പ്രകാശനം ചെയ്തത്. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ സംസാരിച്ചു.