വ്യാപാരി വ്യവസായി യൂണിറ്റ് വാർഷികം
1578674
Friday, July 25, 2025 4:47 AM IST
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുവന്നൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. ജില്ലാ സെക്രട്ടറി മധു പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.എസ്. ഇളയത് അധ്യക്ഷത വഹിച്ചു.