കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ 5.2 ലക്ഷം അനുവദിച്ചു
1580421
Friday, August 1, 2025 4:47 AM IST
വൈപ്പിൻ: ഞാറക്കൽ പോലീസ് സ്റ്റേഷനു മുൻവശം മുതൽ അപ്പങ്ങാട് തോടുവരെയുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഈ ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കും. ഇതിനാന്റെ ഭാഗമായി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5.20 ലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു.