മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ഹൃദയദിനാചരണം
1596236
Wednesday, October 1, 2025 7:12 AM IST
കൊച്ചി: മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ഹൃദയ ദിനം ആചരിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ലാല്‍ജു പോളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജിന്സണ്, ഫാ. അനുപ്രതാപ്, ഫാ. സൈമണ്‍, മെഡിക്കല്‍ സൂപ്രണ്ട് എം.എന്‍. വെങ്കിടേശ്വരന്, ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. ജിമ്മി ജോര്‍ജ്, ഡോ. സരിത ശേഖര്‍ ശശികല, ഡോ. വിഷ്ണു, അഡ്മിനിസ്ട്രേറ്റര്‍ സെലിൻ മാത്യു, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.