എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1596463
Friday, October 3, 2025 4:25 AM IST
കൊച്ചി: ഇടപ്പളളിയില്‍ രാസലഹരിയുമായി യുവാവ് പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി ഷിബിന്‍ ഷാ(33) ആണ് കൊച്ചി സിറ്റി ഡാന്‍സാഫിന്റെ പിടിയിലായത്. 11.15 ഗ്രാം എംഡിഎംഎയും പിടികൂടി. ഇടപ്പള്ളി രണദിവൈ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.