പാടത്ത് മരിച്ചനിലയിൽ
1578777
Friday, July 25, 2025 10:27 PM IST
പുന്നയൂർക്കുളം: പെരുന്പടപ്പ് കോടത്തൂർ മുറിയാഞ്ചിറക്കൽ ആലിയെ (63) കോടത്തൂർ പാടത്ത് മരിച്ചനിലയിൽ കാണപ്പെട്ടു.
പെരുന്പടപ്പ് പോലീസ് നടപടി സ്വീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം കബറടക്കം നടത്തി.
ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് (കുവൈറ്റ്), ഷിനീഷ് (ഖത്തർ), ഷിജില. മരുമക്കൾ: ഷാജു, നെസ്സി, ഹസീന.