കേന്ദ്രസർക്കാർ കാണിക്കുന്നത് കൊടും ക്രൂരത: മന്ത്രി രാജൻ
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി ദുരന്ത ബാധിതരോട് കാണിക്കുന്ന കൊടുംക്രൂരതയാണെന്നു റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.