പ്രതിഷേധ പ്രകടനവും യോഗവും നടത്തി
1595829
Tuesday, September 30, 2025 1:23 AM IST
ഇരിട്ടി: രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സിപിഎം സംരക്ഷിക്കുന്നതിനെതിരെ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ, പി.കെ. ജനാർദനൻ, പി.വി. മോഹനൻ, ഷാനിദ് പുന്നാട്, കെ. സുമേഷ് കുമാർ, ബൈജു ആറാംഞ്ചേരി, ബെന്നി പുതിയാംമ്പുറം, പി.എ. സുരേന്ദ്രൻ, ടോം മാത്യു, ഷൈജൻ ജേക്കബ്, ടി.എൻ. കുട്ടപ്പൻ, മിനി പ്രസാദ്, സീമ സനോജ്, എൻ.കെ. ഇന്ദുമതി, ജാനകി പ്രദീപ്, എ. ലക്ഷ്മി, നിധിൻ നടുവനാട്, കെ. ശ്രീകാന്ത്, ബിജു കരുമാക്കിയിൽ, സി.സി. നസീർ ഹാജി, സി. നാസർ, ടി.എം. വേണുഗോപാൽ, സുനിൽ സെബാസ്റ്റ്യൻ, എം. അബ്ദുൾ റഹിമാൻ, പി.വി. കേശവൻ, നാരോൻ ഹംസ, സി.കെ. ശശിധരൻ, കെ.വി. രാമചന്ദ്രൻ, ജിമ്മി അന്തീനാട്ട്, ജെയിൻസ് ടി. മാത്യു, മനോജ് എം. കണ്ടത്തിൽ, റഹീസ് കണിയറക്കൽ, വി. ബാലകൃഷ്ണൻ, എം.ജി. ലൈല, വി. മനോജ് കുമാർ, സി.കെ. അർജുൻ എന്നിവർ നേതൃത്വം നൽകി.