അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ "ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി' പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ഡ്വ. അ​വ​നീ​ഷ് കോ​യി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക മി​നി ജോ​സ്, അ​മ്പി​ളി മാ​ത്യു, ദീ​പി​ക അ​ങ്ക​മാ​ലി ഏ​രി​യ മാ​നേ​ജ​ർ പി.എ​ൽ. ജി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂർവവിദ്യാർഥിയും ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ സൈ​ക്കോ​ള​ജി​സ്റ്റും സൈ​ക്കോ​ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ അ​ഡ്വ. അ​വ​നീ​ഷാ​ണ് പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.