മഹിളാ അസോ. നേതാക്കൾ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചു
1580061
Thursday, July 31, 2025 4:46 AM IST
നെടുമ്പാശേരി : സിസ്റ്റർ പ്രീതി മേരിയുടെ പാറക്കടവ് എളവൂരിലെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. പുഷ ദാസ്. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ഷൈല,
അങ്കമാലി ഏരിയ സെക്രട്ടറി ജിഷ ശ്യം, വില്ലേജ് പ്രസിഡന്റ് ആശ ദിനേശൻ, സെക്രട്ടറി താര സജീവ്, സിപിഎം പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, രാഹുൽ കൃഷ്ണൻ, ജിത്ത് ലാൽ എന്നിവരാണ് വീട്ടിലെത്തിയത്.