അഗ്നിരക്ഷാ നിലയത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നൽകി
1585121
Wednesday, August 20, 2025 4:58 AM IST
മൂവാറ്റുപുഴ: അഗ്നിരക്ഷാ നിലയത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നൽകി ബാങ്ക് ഓഫ് ബറോഡ. മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ കെ.എന്‍. സതീശന്, അസി സ്റ്റേഷന് ഓഫീസര്‍ കെ.സി ബിജുമോന് എന്നിവര്‍ ബാങ്ക് ഓഫ് ബറോഡാ മൂവാറ്റുപുഴ ബ്രാഞ്ച് മാനേജര്‍മാരായ ടിജോ, വിശേശ്വര്‍ പ്രഭു എന്നിവരിൽനിന്നും ഏറ്റുവാങ്ങി.