കൊ​ച്ചി: ത​മ്മ​നം പു​ല്ലേ​പ്പ​ടി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രെ എ​റ​ണാ​കു​ളം ജി​ല്ലാ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​പെ​ക്സ് കൗ​ൺ​സി​ൽ (എ​ഡ്രാ​ക്) പാ​ലാ​രി​വ​ട്ടം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. എ​ഡ്രാ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി.​ജി. സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. വ​നി​താ ക​മ്മി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ത്രി​ലോ​ക്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​സ്. മാ​ധ​വ​ൻ, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി,

കൗ​ൺ​സി​ല​ർ​മാ​രാ​യ ജോ​ർ​ജ് നാ​നാ​ട്ട്, സ​ക്കീ​ർ ത​മ്മ​നം,വി​നോ​ദ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ, എ​ഡ്രാ​ക് മേ​ഖ​ല സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ നാ​നാ​ട്ട്, കെ.​വി. മാ​ർ​ട്ടി​ൻ, ശ്രീ​ദേ​വി ക​മ്മ​ത്ത്, ബാ​ല​ച​ന്ദ്ര ക​മ്മ​ത്ത്, മോ​ളി ചാ​ർ​ളി,ശാ​ന്തി​ഗി​രി ആ​ശ്ര​മം പ്ര​തി​നി​ധി ആ​ർ. സ​തീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.