അങ്കണവാടി ജീവനക്കാർക്ക് ആദരം
1585682
Friday, August 22, 2025 5:04 AM IST
കോതമംഗലം: നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ആദരിച്ചു.നഗരസഭയുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേയും വർക്കർമാരെയും ഹെൽപ്പർമാരെയും ആദരിച്ചത്.
സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ അധ്യക്ഷത വഹിച്ചു.