വാഹനപകടത്തിൽ പരിക്കേറ്റ അജ്ഞാതൻ മരിച്ചു
1581826
Wednesday, August 6, 2025 11:11 PM IST
ചാലക്കുടി: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു. ഏകദേശം 40 വയസ് തോന്നിക്കുന്ന ആൾ ജൂലൈ രണ്ടിന് പോട്ടയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.