യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
1582127
Thursday, August 7, 2025 11:56 PM IST
ചേലക്കര: യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചേലക്കര വെങ്ങാനല്ലൂർ പാതിരപ്പള്ളി മനപ്പടി വീട്ടിൽ ശരത്തി (29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്.